വർഷാവസാനം പലരും ഫേസ്ബുക്കിൽ ആ വർഷം വായിച്ച പുസ്തകങ്ങളുടെ #Books_Read_2017 ഒരു വലിയ ലിസ്റ്റ് തയ്യാറാക്കി പോസ്റ്റ് ചെയ്യാറുണ്ട് കഴിഞ്ഞ ദിവസം Manoj Ravindran Niraksharanചേട്ടനും ഇന്ന് Dyvia Joseചേച്ചിയുടെയും വായനാ_ലിസ്റ്റ് കണ്ടപ്പോൾ തോന്നിയതാണ് ഈ വർഷാവസാനം ഒരെണ്ണം എനിക്കും തയ്യാറാക്കണമെന്ന് പക്ഷേ ഞാനിതുവരെ അതിന് മുതിർന്നിട്ടില്ല കാരണം മറ്റൊന്നുമല്ല ടൈപ്പ് ചെയ്യാനുള്ള മടി തന്നെ എന്തും ഡയറിയിലോ അല്ലെങ്കിൽ നോട്ടിലോ തിയ്യതി സഹിതം എഴുതി രേഖപ്പെടുത്തുന്ന സ്വഭാവം ഉണ്ട് അത് കൊണ്ട് തന്നെ 2014 മുതൽ ഞാൻ വായിച്ച പുസ്തകങ്ങൾ എഴുതി സൂക്ഷിച്ചത് ഇവിടെ ചേർക്കാനായി ആ രേഖകൾ പരിശോധിച്ചാൽ ഓരോ വർഷവും എന്റെ വായനാശീലം കുറയുന്നതായിട്ടാണ് മനസ്സിലാവുക 2016,17 ലാണ് ഏറ്റവും കുറവ്
കാരണങ്ങലായി നിരത്തുന്നത് ജോലി, യാത്ര, ഫാമിലി,ഫെയിസ്ബുക്കും മറ്റ് കൂട്ടായ്മകളും ഇവയൊക്കെ തന്നെ പക്ഷേ അടുത്ത വർഷം മുതൽ മടി കൂടാതെ വായിക്കാൻ പ്രത്യേക സമയം കണ്ടെത്തുകയും ഓരോ പുസ്തകങ്ങളും വായിച്ച് അതിനെപ്പറ്റി രണ്ട് വാക്ക് എഴുതി പോസ്റ്റ് ചെയ്യുന്നതുമായിരിക്കും.
കാരണങ്ങലായി നിരത്തുന്നത് ജോലി, യാത്ര, ഫാമിലി,ഫെയിസ്ബുക്കും മറ്റ് കൂട്ടായ്മകളും ഇവയൊക്കെ തന്നെ പക്ഷേ അടുത്ത വർഷം മുതൽ മടി കൂടാതെ വായിക്കാൻ പ്രത്യേക സമയം കണ്ടെത്തുകയും ഓരോ പുസ്തകങ്ങളും വായിച്ച് അതിനെപ്പറ്റി രണ്ട് വാക്ക് എഴുതി പോസ്റ്റ് ചെയ്യുന്നതുമായിരിക്കും.
2017ൽ ആകെ വായിച്ചത് 13 പുസ്തകങ്ങൾ മാത്രമാണ് അവ.
×××××××××××××××××××××××××××××××××××××
×××××××××××××××××××××××××××××××××××××
1. അർദ്ധനാരീശ്വരൻ - പെരുമാൾ മുരുകൻ
2. എസ് കെ പൊറ്റെക്കാടിന്റെ ഡയറിക്കുറിപ്പുകൾ - എസ് കെ പൊറ്റെക്കാട്
3. നനഞ്ഞു തീർത്ത മഴകൾ - Deepa Nisanth
4. നന്ദിതയുടെ കവിതകൾ - നന്ദിത
5. കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ - Deepa Nisanth
6. എന്ത് പഠിക്കണം എങ്ങനെ തൊഴിൽ നേടാം - Muralee Thummarukudy
7. സുഗന്ധി എന്ന ആണ്ടാൾ ദേവനായകി - T D Rama Krishnan
8. ഇലവൻ മിനിറ്റ്സ് - പൗലോ കൊയ്‌ലോ
9. മീരയുടെ നോവെല്ലകൾ - കെ ആർ മീര
10. അവിയൽ - (ഒരു വണ്ടിക്ക് ആളുണ്ട്
Muralee ThummarukudyDeepa Praveen Jayaram Subramani Priya Kiran Naseena Methal Sangeeth Surendran Shaju Haneef Smitha V Sreejith Sreeja Shyam )

11. ടോട്ടോ ചാൻ -തെത്സുകോ കുറോയാനഗി ( പരിഭാഷ അൻവർ അലി )
12. ലോല - പി പത്മരാജൻ
13. One Indian Girl - Chetan Bhacat
അതിന് മുമ്പുള്ള വർഷങ്ങളിൽ വായിച്ച പുസ്തകങ്ങൾ കൂടി എഴുതിച്ചേർത്തിട്ടില്ലെങ്കിൽ 2018 ന്റെ അവസാനം മടിയൻ മല ചുമക്കുമെന്ന് പറഞ്ഞത് പോലെയാവും.
2016ൽ വായിച്ചത് 5 പുസ്തകങ്ങൾ മാത്രമാണ്
×××××××××××××××××××××××××××××××××××××
×××××××××××××××××××××××××××××××××××××
1.കർമയോഗി ഇ.ശ്രീധരന്റെ ജീവിതകഥ - എം.എസ് അശോകൻ
2. മാധവിക്കുട്ടി ഡയറിക്കുറിപ്പുകൾ - മാധവിക്കുട്ടി
3. ഇന്ദിരാഗാന്ധി ചെമ്പനീർപ്പൂവീണ്ടും
4. യുവത്വം കൊതിക്കുന്ന ഇന്ത്യ - APJ
5. എന്താണ് ധന ശാസ്ത്രം - കെ എൻ ഗംഗാധരൻ
2015ൽ വായിച്ചത് 17 പുസ്തകങ്ങൾ
××××××××××××××××××××××××××××××××××
××××××××××××××××××××××××××××××××××
1. കാപ്പിരികളുടെ നാട്ടിൽ - എസ് കെ പൊറ്റെക്കാട്
2. ഹംസധ്വനി - മാധവിക്കുട്ടി
3. കേരള സഞ്ചാരം - മാധവിക്കുട്ടി
4. ആൽകെമിസ്റ്റ് - പൗലോ കൊയ്ലോ
5. കലാമും കുട്ടികളും - കിളിരൂർ രാധാകൃഷ്ണൻ
6. പ്രതിഭയുടെ പടവുകൾ താണ്ടി - സുജിത്ത് കാറ്റോട്
7. ഞാൻ സ്റ്റീവ് - സ്റ്റീവ് ജോബ്സ്
8. ഫ്രഞ്ച് ലവർ - തസ്ലീമ നസ്റിൻ
9. വിഷകന്യക - എസ് കെ പൊറ്റക്കാട്
10. എന്റെ കഥ - മാധവിക്കുട്ടി
11. മാനസി - മാധവിക്കുട്ടി
12. കല്യാണി - തസ്ലിമ നസ്റിൻ
13. മാഡം ക്യൂറി - സിന്ധു എസ് നായർ
14. ഇന്ത്യയുടെ ചൈതന്യം - APJ
15. ഒരു കുടയും കുഞ്ഞു പെങ്ങളും - മുട്ടത്ത് വർക്കി
16. എന്റെ ജീവിതകഥ - സച്ചിൻ
17. ജ്വലിക്കുന്ന മനസ്സുകൾ - APJ
18.
18.
2014ൽ വായിച്ചവയാണ് എനിക്ക് അഭിമാനത്തോടെ പറയാനുള്ളത് 31 പുസ്തകങ്ങൾ
×××××××××××××××××××××××××××××××××××××
×××××××××××××××××××××××××××××××××××××
1. മതിലുകൾ - ബഷീർ
2. ഞാൻ മലാല - പി എസ് രാകേഷ്
3. അഗ്നിച്ചിറകുകൾ - APJ
4. ഖസാക്കിന്റെ ഇതിഹാസം - ഒ.വി.വിജയൻ
5. ദ്വിഖണ്ഡിത - തസ്ലിമ നസ്റിൻ
6. കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം - സ്റ്റീഫൻ ഹോക്കിങ്ങ്
7. ലജ്ജ - തസ്ലീമ നസ്റിൻ
8. 103 ഗണിത തത്വങ്ങൾ - ഷയാൻ ബെൻ
9. നിഷ്ക്കാസിത - തസ്ലീമ നസ്റിൻ
10. പിക്കാസോ - കെ.എ. ആന്റണി
11. വക്കീലമ്മാവൻ - മാധവിക്കുട്ടി
12. യൂറി ഗാഗറിൻ -സി.ജി ശാന്തകുമാർ
13. കോളറാ കാലത്തെ പ്രണയം - ഗബ്രിയേൽ ഗാസിയ മാർക്വിസ്
14. അജയ്യമായ ആത്മചൈതന്യം -APJ
15. ഹെലൻ കെലർ - മിനി മോഹൻ
16. മെയ്ൻ കാംഫ് - അഡോൾഫ് ഹിറ്റ്ലർ
17. Five Point Some One - Chetan Bhacat
18. യൗവ്വനത്തിന്റെ മുറിവുകൾ - തസ്ലിമ നസ്റിൻ
19. വാൻക-ആന്റൺ ചെക്കോവ്
20. വഴി വെളിച്ചങ്ങൾ - APJ
21. ബർസ - ഖദീജ മുംതാസ്
22. തായ് വഴി - നൂറനാട് ഹനീഫ്
23. മരക്കുടിലിൽ നിന്നും വൈറ്റ് ഹൗസിലേക്ക് - സിജി യെൻ
24. കഥ പൊറ്റെക്കാട് - എസ് കെ പൊറ്റെക്കാട്
25. എന്റെ ജീവിതത്തിലെ ആദ്യ നാളുകൾ - ഫിദൽ കാസ്ട്രോ
26. ബ്ലാക്ക് ബ്യൂട്ടി - അന്നാ സിവെൽ
27. ഒരു നൂറ്റാണ്ടിനെ നിർമ്മിച്ച പ്രസംഗങ്ങൾ - വിവർത്തനം എ വി ശ്രീകുമാർ
28. നീർമാതളം പൂത്തകാലം - മാധവിക്കുട്ടി
29. എസ് കെ പൊറ്റക്കാട്ട് സമ്പൂർണ്ണ കഥകൾ - എസ് കെ പൊറ്റക്കാട്
30. ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ ( പുനർവായന )
31. സഫലമായസ്നേഹാ ന്വേഷണം - ശൈഖ് മുഹമ്മദ് കാരകുന്ന്
jam_s