Kindle
നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും
ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റ്
പറ്റിയിട്ടുണ്ടെങ്കിൽ പറഞ്ഞ് തരിക തിരുത്താൻ ശ്രമിക്കാം | ചോദ്യം ഉത്തരം
എന്ന രീതിയിലാണ് തയ്യാറാക്കിയത് പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.
Foxconn എന്ന കമ്പനിയാണ് Kindle ൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്
2007 നവംബർ 19 ന് ആണ് ആദ്യമായി Kindle ഇറങ്ങിയത്.
An) E-Reader എന്നാൽ പൊതുവെ പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ, അല്ലെങ്കിൽ pdf,doc,docs,etc പോലുള്ള ഫോർമാറ്റിലുള്ള പുസ്തകങ്ങളും textകളും വായിക്കാൻ ഉപയോഗിക്കുന്ന ഡിവൈസുകളാണ്.
An) ഒരു വായനക്കാരന് ഇഷ്ടാനുസരണം ആയിരക്കണക്കിന് പുസ്തകങ്ങൾ പോക്കറ്റിലിട്ട് കൊണ്ടു നടക്കാനും വായിക്കുന്ന പുസ്തകങ്ങളുടെ അർഥം ഡിവൈസിലെ ഡിക്ഷ്ണറിയുടെ സഹായത്തോടെ മനസ്സിലാക്കാനും ആവശ്യമുള്ള നോട്ട്സ് പേനയും പേപ്പറും എടുത്ത് ബുദ്ധിമുട്ടി എഴുതി വെക്കുന്നതിന് പകരം Reader ൽ തന്നെ സെലക്ട് ചെയ്ത് സൂക്ഷിക്കാനും പറ്റും.
കൂടാതെ Kindle ൽ ഒരു പുസ്തകം വായിച്ച് കൊണ്ടിരിക്കുമ്പോൾ ബാറ്ററി തീർന്ന് പോയാൽ (ബാറ്ററി തീരാനുള്ള ചാൻസ് 100ൽ 1% മാത്രമെ ഉള്ളൂ) വായന നിർത്തിയ സ്ഥലത്ത് നിന്ന് പുസ്തകത്തിൻ്റെ ബാക്കി ഭാഗം Mobail phone ലെ kindle App ഉപയോഗിച്ച് ഡിവൈസില് പുസ്തകം എവിടെ വായിച്ചു നിര്ത്തിയോ അവിടെ നിന്ന് ഫോണില് വായന തുടരാം, കുറച്ച് കഴിഞ്ഞ് ഫോണിലെ ബാറ്ററി തീർന്നാൽ ഫോണില് എവിടെ വായന നിര്ത്തിയോ അവിടെ നിന്ന് Kindle ലും വായന തുടരാം.
NB : ഇത് wifi വഴി കണക്റ്റ് ചെയ്താൽ മാത്രമെ കിട്ടൂ.
An) മനുഷ്യർ ആദ്യകാലങ്ങളിൽ കാളവണ്ടിയും കുതിരവണ്ടിയുമൊക്കെയാണ് യാത്രയ്ക്ക് ഉപയോഗിച്ച് പോന്നത് പിന്നീട് കാറും ജീപ്പും ബസ്സും ലോറിയും നിരത്തിൽ വന്നശേഷം കളവണ്ടിയിൽ പോകുന്ന ഫീൽ നമുക്ക് കിട്ടാറുണ്ടോ ? അത് പോലെയൊക്കെ തന്നെയാണ് വായനയും ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്നത് Facebook, Twitter, Wikipedia, Google തുടങ്ങിയവയിലൂടെ ആയിരിക്കും ഇതിൽ അതികംപേരും പുസ്തകങ്ങൾ വായിക്കുന്ന ശീലം ഇല്ലാത്തവരും ആയിരിക്കും എന്നാണ് എൻ്റെ നിഗമനം. ഇന്ന് എല്ലാ മേഖലയും ടെക്നോളജി ഉപയോഗിച്ചാണ് നിലനിൽക്കുന്നത് ഉദാ: പാട്ടു പാടുന്നവർ, മാധ്യമ പ്രവർത്തകർ, കച്ചവടക്കാർ, ക്രിക്കറ്റ് കളിക്കാർ തുടങ്ങി ഏത് മേഖലയിൽ നോക്കിയാലും ടെക്നോളജിയുടെ ഉപയോഗം എന്താണെന്ന് മനസ്സിലാക്കാൻ കഴിയും, എഴുത്തുകാരിൽ തന്നെ വലിയൊരു വിഭാഗം കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിച്ചാണ് എഴുതുന്നത്, അപ്പോൾ പിന്നെ വായനക്കാരായ നമ്മൾ മാത്രം എന്തിന് അൽക്കമിസ്റ്റിലെ ഇടയനായ സാൻ്റിയാഗോയെ പോലെ കാൽച്ചുവട്ടിൽ നിധിയും വെച്ച് ലോകം മുഴുവൻ പുസ്തകം വായിക്കുന്ന ഫീലും തപ്പി നടക്കണം.
NB : പുസ്തകങ്ങളെ പാടെ ഉപേക്ഷിച്ചിട്ട് Kindle ലോട്ട് മാറണമെന്ന് പറയില്ല, പക്ഷേ വരുന്ന തലമുറയിൽ അങ്ങനെ ഒരു മാറ്റം വന്നു കൂടായ്കയില്ല എന്ന് കരുതുന്നു.
An) ഇല്ല ....! എല്ലാ പുസ്തകങ്ങളും നിങ്ങളുടെ അടുത്തുള്ള ലൈബ്രറിയിലോ അല്ലെങ്കിൽ കടകളിലോ കിട്ടുമോ ? ഇല്ല. പക്ഷേ Kindle ൽ ആയിരത്തോളം മലയാളം E-books ഉണ്ടെന്നാണ് അറിവ്. ഇത് പേപ്പർ പുസ്തകങ്ങൾ പോലെ എത്ര വിറ്റാലും തീർന്ന് പോകില്ല, എത്ര കോടി കോപ്പി വേണമെങ്കിലും കിട്ടും കാരണം E-book ഒരിക്കലും തീർന്ന് പോകാൻ സാധ്യതയില്ല എന്നാണ് അറിവ്.
An) നിങ്ങൾ പുസ്തകം വായിക്കുമ്പോൾ കണ്ണിന് വേദന ഇല്ലെങ്കിൽ Kindle വായനയിലും കണ്ണിന് പ്രശ്നമുണ്ടാവാൻ പോണില്ല. Tablet, Smart phone പോലുള്ളവയിൽ നിന്ന് 100 % വ്യത്യസ്ഥമായ E ink, Electronic Paper ഡിസ്പ്ലേയാണ് Kindle ൽ ഉൾപ്പെടുത്തിയിരിക്കുന്നത്, പേപ്പറിൽ വായിക്കുന്ന അതേ ഫീലിൽ തന്നെ Kindle ഉപയോഗിച്ചും വായിക്കാൻ പറ്റും.
E-ink Technology യെപ്പറ്റി കൂടുതൽ അറിയാൻ Mujeeb B Positive ൻ്റെ വീഡിയോ കാണുക.
സംഭവം ജാവ പോലെ സിംബിളും പവർഫുള്ളുമാണ് 😜❤
https://youtu.be/uMEDXtCcayg
നമ്മുടെ 3500 mah ബാറ്ററിയുള്ള smart phone ദിവസം രണ്ട് തവണ ചാർജ് ചെയ്യുമ്പോൾ Kindle ഒരു മാസത്തെ ഉപയോഗത്തിന് ഒന്നോ രണ്ടോ തവണ മാത്രം ചാർജ് ചെയ്താൽ മതിയാവും.
ലൈറ്റില്ലാത്ത മോഡലിൽ രാത്രി ബൾബിൻ്റെ വെട്ടത്തിൽ പുസ്തകം വായിക്കുന്ന അതേ രീതിയിൽ വായിക്കാൻ കഴിയും, ലൈറ്റുള്ളവ ഇരുട്ടിലും വായിക്കാം.
Kindle വാങ്ങിയ ശേഷം ഞാൻ ആദ്യം വാങ്ങിയ പുസ്തകം ബെന്യാമിൻ്റെ " അടുജീവിതമാണ് " അന്ന് വില ₹ 48 രൂപ മത്രം ഇപ്പോൾ നോക്കിയപ്പോൾ ₹ 80 രൂപയാണ് കാണുന്നത് എന്നാൽ Peperback ൻ്റെ വില 190 രൂപയാണ്, 80 രൂപയ്ക്ക് വാങ്ങിയാലും 50 % Discount ഉണ്ട്. കഴിഞ്ഞ മാസം അതായത് October 10 ന് മാധവിക്കുട്ടിയുടെ എൻ്റെ കഥ ₹ 19 രൂപയ്ക്ക് കണ്ടു വായിച്ചതാണെങ്കിലും വില കുറവായതിനാൽ ഒന്നൂടെ വാങ്ങി ഇപ്പോൾ അതിൻ്റെ വിലയും 80 രൂപയാണ്, Paperback ₹ 179, ഇത് പോലെ മിക്ക പുസ്തകങ്ങളും വിലക്കുറവിൽ കിട്ടും,
പിന്നെ കുറേ പുസ്തകങ്ങൾ ഫ്രീയായും Amazon store ൽ നിന്ന് വാങ്ങാൻ പറ്റും ഞാൻ മൂന്ന് മലയാളവും മൂന്ന് English പുസ്തകങ്ങളും ഫ്രീയായി വാങ്ങിയിട്ടുണ്ട്.
( ഇതൊക്കെ ഫോട്ടോ കമൻ്റ് ആയി ഇടാൻ ശ്രമിക്കാം.)
1) Kindle app തരുന്നതിനേക്കാൾ നല്ല വായനാസുഖം Divice നൽകും.
2) ബാറ്ററി ഒരു മാസം വരെ ബാക്കപ്പ് കിട്ടും.
3) സൂര്യപ്രകാശത്തിലും വായിക്കാൻ പറ്റുന്ന രീതിയിലാണ് ഡിവൈസിൻ്റെ സ്ക്രീൻ നിർമ്മിച്ചിരിക്കുന്നത്.
4) ഭാരക്കുറവും ഒരു കൈയ്യിൽ പിടിച്ച് വായിക്കാൻ പറ്റുന്നതും വളരെ നേരം വായിച്ചാലും മടുപ്പുളവാക്കുകയില്ല.
5) ഡിവൈസിൽ X-ray പോലുള്ളവ വളരെ ഉപകാരപ്രധമാണ് ഉദാ: 1000 പേജുള്ള ഒരു പുസ്തകത്തിൻ്റെ പ്രധാന പ്പെട്ട ഭാഗങ്ങളിലേക്ക് വായനയ്ക്ക് ശേഷം ഒന്ന് കൂടി പോയി വായിക്കണമെന്ന് തോന്നുമ്പോൾ പോയി വായിക്കാം.
6) ചില പാരഗ്രാഫ് നോട്ട് ആയി സേവ് ചെയ്യാം അല്ലെങ്കിൽ ഹൈലൈറ്റ് ചെയ്യാം ഇതൊക്കെ പിന്നീട് ആവശ്യം വരുമ്പോൾ പെട്ടന്ന് കണ്ടു പിടിക്കാം.
7) Kindle Mobail App ഉം Kindle ലുമായി വലിയ വ്യത്യാസം ഉണ്ട് അത് വായിക്കുന്ന പേജ് തന്നെ ഒരു തവണ രണ്ടിലും ' വായിച്ച് നോക്കിയാൽ മനസ്സിലാവും
അവസാനമായി ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, നിങ്ങൾ ഒരു Kindle വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും ഉപയോഗിച്ച് നോക്കാതെ വാങ്ങാൻ മുതിരരുത് DC Books, Eham Digital,Lulu mall,Edu mart കൂടാതെ മറ്റു പല പ്രമുഖ ഷോപ്പിംഗ് മാളുകളിലും Kindle Demoയ്ക്ക് വെച്ചത് കാണും പറ്റിയാൽ അവിടം വരെ പോയി അര മണിക്കൂറെങ്കിലും ഉപയോഗിച്ച് നോക്കിയിട്ട് ഇഷ്ടമായാൽ മാത്രം വാങ്ങുക, വായനയ്ക്ക് അല്ലാതെ പാട്ട് കേൾക്കാനോ ഗെയിം കളിക്കാനോ ഒന്നിനും ഇത് കൊണ്ട് പറ്റുകേല,
കണ്ണും പൂട്ടി വാങ്ങിയവർ പലരും മോശം അഭിപ്രായമാണ് പറയുന്നത് അവർ ഉദ്ദേശിക്കുന്ന രീതിയിലേക്ക് Kindle വളർച്ച പ്രാപിച്ചിട്ടില്ല എന്ന് കൂടി ഈ അവസരത്തിൽ പറഞ്ഞുകൊള്ളുന്നു.
പിന്നെ വേറൊരു കാര്യം പഴയ ഒരു Kindle വാങ്ങുന്നതാവും ആദ്യമായി വാങ്ങുന്ന ആളുകൾക്ക് നല്ലത്, Amazon ൽ തന്നെ റിപ്പയർ ചെയ്ത സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ഒരു വർഷത്തെ വാറൻ്റിയോട് കൂടെ പലപ്പോഴും കാണാറുണ്ട് പിന്നെ Olx ൽ ₹4000 രൂപ മുതൽ സാധനം കിട്ടാനുണ്ടെന്ന് നോക്കിയപ്പോൾ മനസ്സിലായി.
NB : എൻ്റെ കൈയ്യിലുള്ള Kindle 5 മാസമായി ഞാൻ ഉപയോഗിക്കുന്നു, Olx വഴിയാണ് വാങ്ങിയത് എനിക്ക് വിറ്റകക്ഷി 4 മാസം മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് പറഞ്ഞത് കണ്ടപ്പോൾ അത്ര പോലും ഉപയോഗിച്ചതായിട്ട് എനിക്ക് തോന്നിയിട്ടില്ല കാരണം ഒരു പോറൽ പോലും ഏൽക്കാതെയാണ് എനിക്ക് കിട്ടിയത്.
#kindle #ereader #amazon #malayalam #technical #readingbook #information
(3-11-2018)
-ജംഷീർ കെ കെ-
കഴിഞ്ഞ 3 വർഷങ്ങളായി Kindle ഉപയോഗിക്കുന്ന ഒരാളെന്ന നിലയിൽ ഈ വളരെ നല്ല വിവരണത്തിൽ കുറച്ച് കാര്യങ്ങൾ കൂടി കൂട്ടിച്ചേർത്തു കൊള്ളട്ടെ. ഒരു Amazone Kindle വാങ്ങണമെന്നോ, വാങ്ങാതെ തന്നെ അതുപയോഗിക്കണമെന്നോ താല്പര്യമുള്ളവർക്കുള്ള കുറച്ച് നിർദ്ദേശങ്ങളും ഈ കുറിപ്പിന്റെ അവസാന ഭാഗത്ത് കൊടുത്തിട്ടുണ്ട്.
...................
1: Kindle unlimited membership എടുക്കുകയാണെങ്കിൽ ഒരു വർഷം അൺലിമിറ്റഡ് ലൈബ്രറിയിൽ ലഭ്യമായ ഏത് പുസ്തകം വേണമെങ്കിലും ഫ്രീ ആയി വായിച്ചിട്ട് തിരിയെ നൽകാം. ഒരേ സമയം 10 പുസ്തകങ്ങൾ വരെ കിൻഡിലിൽ സൂക്ഷിക്കാം. ഇംഗ്ലീഷ് പുസ്തകങ്ങൾ കൂടുതൽ വായിക്കുന്നവർക്കാണ് ഈ പ്ളാൻ അനുയോജ്യം. കാരണം ഈ ലൈബ്രറിയിൽ ഏറിയ പങ്കും ഇംഗ്ലീഷ് പുസ്തങ്ങളാണ്. Annual membership charge ഏതാണ്ട് 1800 രൂപ. എത്ര പുസ്തകങ്ങൾ വേണമെങ്കിലും വായിക്കാം. ഒരു വർഷം 60 പുസ്തകങ്ങൾ വായിക്കുന്നയൊരാൾക്ക് പുസ്തകമൊന്നിന് ഏതാണ്ട് 30 രൂപ.
...................
2: ഒരു ചിലവുമില്ലാതെയോ അല്ലെങ്കിൽ വളരെ തുഛമായ വിലയ്ക്കോ നിങ്ങളുടെ സ്വന്തമാക്കാവുന്ന ധാരാളം പുസ്തകങ്ങളും ആമസോൺ കിൻഡിൽ ലൈബ്രറിയിലുണ്ട്. പഴയ പുസ്തകങ്ങളും ക്ളാസിക്കുകളുമാണേറെ. ഈയിടെ ഞാൻ സ്വന്തമാക്കിയ ചില പുസ്തകങ്ങളുടെ വിവരങ്ങൾ കേട്ടാലാരും അത്ഭുതപ്പടും.
Victor Hugo : The collection (All novels)
2800 pages. Price Rs. 0/-
...................
"50 Masterpieces You Have To Read Before You Die"
Books of Charles Dickens, Mark Twain, Kipling, Edgar Wallace, Virginia Woolf and many more.
Pages:12470. Price: Rs. 19/-
...................
Complete works of Dostoevsky.
4200 pages. Price: Rs. 38/-
...................
"Complete works of Leo Tolstoy"
War and Peace - Anna Karenina - The Death of Ivan Ilyich - Resurrection and many more.
2600 pages. Rs. 93/-
...................
കഴിഞ്ഞ 4 വർഷങ്ങളായി വില കൊടുത്തും അല്ലതെയുമായി 500ൽ അധികം പുസ്തകങ്ങൾ സമ്പാദിച്ചതിന് എനിക്ക് ചിലവായത് ഏതാണ്ട് 30000 രൂപ. അതായത് എന്റെ സ്വന്തം ലൈബ്രറിയിലെ ഒരു പുസ്തകത്തിന്റെ ശരാശരി വില 60 രൂപ.
...................
3: ഇപ്പോൾ മലയാളം പുസ്തകങ്ങൾ ആമസോൺ കിൻഡിൽ ലൈബ്രറിയിൽ ഏതാണ്ട് ഒരു 500നകത്തേയുള്ളു. പക്ഷേ അവയുടെ എണ്ണം നാൾക്കുനാൾ കുടി വരികയാണ്.
...................
4. ആമസോൺ കിൻഡിൽ ലൈബ്രറിയിലുള്ള പുസ്തകങ്ങൾ വായിക്കാൻ ഏറ്റവും അനുയോജ്യം Amazon Kindle Device ആണെങ്കിലും ഒരു പൈസാ പോലും ചിലവാക്കാതെ നിങ്ങളുടെ സ്മാർട്ട് ഫോണിൽ google playstoreൽ free ആയിക്കിട്ടുന്ന
Amazon Kindle App Install ചെയ്തും അതൈരു kindle ആയി ഉപയോഗിക്കാം. Screen size ചെറുതായിരിക്കുമെന്നല്ലാതെ ഗണ്യമായ വ്യത്യാസമൊന്നും രണ്ടും തമ്മിലില്ല.
പിന്നെ Amazon Kindle Device തന്നെ വേണമെന്നുണ്ടെങ്കിൽ രാത്രിയിൽ വായിക്കാൻ ബുദ്ധിമുട്ടുള്ള 4700 രൂപാ വിലയുള്ള base modelന് പകരം 8800 രൂപ വിലയുള്ള Kindle paperwhite (7th Generation) ആയിരിക്കും മെച്ചം. നിങ്ങൾ വളരെയധികം പുസ്തകങ്ങൾ വായിക്കുന്ന ഒരാളാണെങ്കിൽ ഈ നവംബർ 14ന് മാർക്കറ്റിൽ വരുന്ന കൂടുതൽ സൗകര്യങ്ങളുള്ള 12900 രൂപാ വിലയുള്ള All New Kindle Paperwhite (10th generation) ആയിരിക്കും മെച്ചം.
...................
ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്ന, ആൾക്കൂട്ടത്തിനിടയിലും ഏകാന്തതയനുഭവിക്കുന്ന എനിക്ക് ആകെയുള്ള ഒരഭയം എന്റെ കിൻഡിലും ഫെയ്സ്ബുക്കും കുറേ ഗാനങ്ങളുടെ ഒരു ശേഖരവും മാത്രമാണ്. ഇതൊക്കെ കൂടിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഭ്രാന്ത് പിടിച്ചുപോയേനെ.
1. എന്താണ് കിൻ്റിൽ | Kindle ?
An) പഴയ കാല പുസ്തക വിൽപ്പനക്കാരായ Amazon.com വായന ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ആധുനിക രീതിയിൽ വികസിപ്പിച്ചെടുത്ത ഒരു E-Reader അല്ലെങ്കിൽ E-book reader ആണ് Kindle.Foxconn എന്ന കമ്പനിയാണ് Kindle ൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്
2007 നവംബർ 19 ന് ആണ് ആദ്യമായി Kindle ഇറങ്ങിയത്.
2) എന്താണ് E-Reader ?
An) E-Reader എന്നാൽ പൊതുവെ പുസ്തകങ്ങൾ, മാസികകൾ, പത്രങ്ങൾ, അല്ലെങ്കിൽ pdf,doc,docs,etc പോലുള്ള ഫോർമാറ്റിലുള്ള പുസ്തകങ്ങളും textകളും വായിക്കാൻ ഉപയോഗിക്കുന്ന ഡിവൈസുകളാണ്.
3. ഇത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെ ?
An) ഒരു വായനക്കാരന് ഇഷ്ടാനുസരണം ആയിരക്കണക്കിന് പുസ്തകങ്ങൾ പോക്കറ്റിലിട്ട് കൊണ്ടു നടക്കാനും വായിക്കുന്ന പുസ്തകങ്ങളുടെ അർഥം ഡിവൈസിലെ ഡിക്ഷ്ണറിയുടെ സഹായത്തോടെ മനസ്സിലാക്കാനും ആവശ്യമുള്ള നോട്ട്സ് പേനയും പേപ്പറും എടുത്ത് ബുദ്ധിമുട്ടി എഴുതി വെക്കുന്നതിന് പകരം Reader ൽ തന്നെ സെലക്ട് ചെയ്ത് സൂക്ഷിക്കാനും പറ്റും.
കൂടാതെ Kindle ൽ ഒരു പുസ്തകം വായിച്ച് കൊണ്ടിരിക്കുമ്പോൾ ബാറ്ററി തീർന്ന് പോയാൽ (ബാറ്ററി തീരാനുള്ള ചാൻസ് 100ൽ 1% മാത്രമെ ഉള്ളൂ) വായന നിർത്തിയ സ്ഥലത്ത് നിന്ന് പുസ്തകത്തിൻ്റെ ബാക്കി ഭാഗം Mobail phone ലെ kindle App ഉപയോഗിച്ച് ഡിവൈസില് പുസ്തകം എവിടെ വായിച്ചു നിര്ത്തിയോ അവിടെ നിന്ന് ഫോണില് വായന തുടരാം, കുറച്ച് കഴിഞ്ഞ് ഫോണിലെ ബാറ്ററി തീർന്നാൽ ഫോണില് എവിടെ വായന നിര്ത്തിയോ അവിടെ നിന്ന് Kindle ലും വായന തുടരാം.
NB : ഇത് wifi വഴി കണക്റ്റ് ചെയ്താൽ മാത്രമെ കിട്ടൂ.
3. പുസ്തകം വായിക്കുന്ന ഫീല് കിട്ടുമോ ?
An) മനുഷ്യർ ആദ്യകാലങ്ങളിൽ കാളവണ്ടിയും കുതിരവണ്ടിയുമൊക്കെയാണ് യാത്രയ്ക്ക് ഉപയോഗിച്ച് പോന്നത് പിന്നീട് കാറും ജീപ്പും ബസ്സും ലോറിയും നിരത്തിൽ വന്നശേഷം കളവണ്ടിയിൽ പോകുന്ന ഫീൽ നമുക്ക് കിട്ടാറുണ്ടോ ? അത് പോലെയൊക്കെ തന്നെയാണ് വായനയും ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്നത് Facebook, Twitter, Wikipedia, Google തുടങ്ങിയവയിലൂടെ ആയിരിക്കും ഇതിൽ അതികംപേരും പുസ്തകങ്ങൾ വായിക്കുന്ന ശീലം ഇല്ലാത്തവരും ആയിരിക്കും എന്നാണ് എൻ്റെ നിഗമനം. ഇന്ന് എല്ലാ മേഖലയും ടെക്നോളജി ഉപയോഗിച്ചാണ് നിലനിൽക്കുന്നത് ഉദാ: പാട്ടു പാടുന്നവർ, മാധ്യമ പ്രവർത്തകർ, കച്ചവടക്കാർ, ക്രിക്കറ്റ് കളിക്കാർ തുടങ്ങി ഏത് മേഖലയിൽ നോക്കിയാലും ടെക്നോളജിയുടെ ഉപയോഗം എന്താണെന്ന് മനസ്സിലാക്കാൻ കഴിയും, എഴുത്തുകാരിൽ തന്നെ വലിയൊരു വിഭാഗം കമ്പ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിച്ചാണ് എഴുതുന്നത്, അപ്പോൾ പിന്നെ വായനക്കാരായ നമ്മൾ മാത്രം എന്തിന് അൽക്കമിസ്റ്റിലെ ഇടയനായ സാൻ്റിയാഗോയെ പോലെ കാൽച്ചുവട്ടിൽ നിധിയും വെച്ച് ലോകം മുഴുവൻ പുസ്തകം വായിക്കുന്ന ഫീലും തപ്പി നടക്കണം.
NB : പുസ്തകങ്ങളെ പാടെ ഉപേക്ഷിച്ചിട്ട് Kindle ലോട്ട് മാറണമെന്ന് പറയില്ല, പക്ഷേ വരുന്ന തലമുറയിൽ അങ്ങനെ ഒരു മാറ്റം വന്നു കൂടായ്കയില്ല എന്ന് കരുതുന്നു.
4. എല്ലാ പുസ്തകങ്ങളും Kindle ൽ കിട്ടുമോ ?
An) ഇല്ല ....! എല്ലാ പുസ്തകങ്ങളും നിങ്ങളുടെ അടുത്തുള്ള ലൈബ്രറിയിലോ അല്ലെങ്കിൽ കടകളിലോ കിട്ടുമോ ? ഇല്ല. പക്ഷേ Kindle ൽ ആയിരത്തോളം മലയാളം E-books ഉണ്ടെന്നാണ് അറിവ്. ഇത് പേപ്പർ പുസ്തകങ്ങൾ പോലെ എത്ര വിറ്റാലും തീർന്ന് പോകില്ല, എത്ര കോടി കോപ്പി വേണമെങ്കിലും കിട്ടും കാരണം E-book ഒരിക്കലും തീർന്ന് പോകാൻ സാധ്യതയില്ല എന്നാണ് അറിവ്.
5. കുറേ നേരം ഡിസ്പ്ലേയിലോട്ട് നോക്കി ഇരുന്ന് വായിച്ചാൽ കണ്ണിന് പ്രശ്നമാവില്ലെ ?
An) നിങ്ങൾ പുസ്തകം വായിക്കുമ്പോൾ കണ്ണിന് വേദന ഇല്ലെങ്കിൽ Kindle വായനയിലും കണ്ണിന് പ്രശ്നമുണ്ടാവാൻ പോണില്ല. Tablet, Smart phone പോലുള്ളവയിൽ നിന്ന് 100 % വ്യത്യസ്ഥമായ E ink, Electronic Paper ഡിസ്പ്ലേയാണ് Kindle ൽ ഉൾപ്പെടുത്തിയിരിക്കുന്നത്, പേപ്പറിൽ വായിക്കുന്ന അതേ ഫീലിൽ തന്നെ Kindle ഉപയോഗിച്ചും വായിക്കാൻ പറ്റും.
E-ink Technology യെപ്പറ്റി കൂടുതൽ അറിയാൻ Mujeeb B Positive ൻ്റെ വീഡിയോ കാണുക.
സംഭവം ജാവ പോലെ സിംബിളും പവർഫുള്ളുമാണ് 😜❤
https://youtu.be/uMEDXtCcayg
6. പെട്ടന്ന് ചാർജ് തീർന്ന് പോകില്ലെ ?
An) ഇല്ല ! ദിവസം ഒരു മണിക്കൂർ വീതം വായിച്ചാൽ പോലും 3 ആഴ്ച്ചയിലധികം ചാർജ് നിൽക്കും, Aeroplane Mode ൽ ആണെങ്കിൽ ഒരു മാസത്തിലധികം ചാർജ് ഉറപ്പായും കിട്ടും.നമ്മുടെ 3500 mah ബാറ്ററിയുള്ള smart phone ദിവസം രണ്ട് തവണ ചാർജ് ചെയ്യുമ്പോൾ Kindle ഒരു മാസത്തെ ഉപയോഗത്തിന് ഒന്നോ രണ്ടോ തവണ മാത്രം ചാർജ് ചെയ്താൽ മതിയാവും.
8. രാത്രിയിൽ വായിക്കാൻ പറ്റുമോ ?
An) Kindle ലൈറ്റുള്ള മോഡലും ലൈറ്റ് ഇല്ലാത്ത മോഡലും ലഭ്യമാണ് ലൈറ്റില്ലാത്തത് 5000 രൂപ മുതൽ മാർക്കറ്റിൽ ലഭ്യമാണ്, ലൈറ്റുള്ളതിന് 8000 മുതൽ 11000 വരെ ഓഫർ അനുസരിച്ച് കിട്ടും,ലൈറ്റില്ലാത്ത മോഡലിൽ രാത്രി ബൾബിൻ്റെ വെട്ടത്തിൽ പുസ്തകം വായിക്കുന്ന അതേ രീതിയിൽ വായിക്കാൻ കഴിയും, ലൈറ്റുള്ളവ ഇരുട്ടിലും വായിക്കാം.
9. പുസ്തകങ്ങൾക്ക് വില കൂടുതലാണോ ?
An) സാധാരണ Peperback പുസ്തകങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ Kindle പുസ്തകങ്ങൾക്ക് വില തുച്ഛമാണ്.Kindle വാങ്ങിയ ശേഷം ഞാൻ ആദ്യം വാങ്ങിയ പുസ്തകം ബെന്യാമിൻ്റെ " അടുജീവിതമാണ് " അന്ന് വില ₹ 48 രൂപ മത്രം ഇപ്പോൾ നോക്കിയപ്പോൾ ₹ 80 രൂപയാണ് കാണുന്നത് എന്നാൽ Peperback ൻ്റെ വില 190 രൂപയാണ്, 80 രൂപയ്ക്ക് വാങ്ങിയാലും 50 % Discount ഉണ്ട്. കഴിഞ്ഞ മാസം അതായത് October 10 ന് മാധവിക്കുട്ടിയുടെ എൻ്റെ കഥ ₹ 19 രൂപയ്ക്ക് കണ്ടു വായിച്ചതാണെങ്കിലും വില കുറവായതിനാൽ ഒന്നൂടെ വാങ്ങി ഇപ്പോൾ അതിൻ്റെ വിലയും 80 രൂപയാണ്, Paperback ₹ 179, ഇത് പോലെ മിക്ക പുസ്തകങ്ങളും വിലക്കുറവിൽ കിട്ടും,
പിന്നെ കുറേ പുസ്തകങ്ങൾ ഫ്രീയായും Amazon store ൽ നിന്ന് വാങ്ങാൻ പറ്റും ഞാൻ മൂന്ന് മലയാളവും മൂന്ന് English പുസ്തകങ്ങളും ഫ്രീയായി വാങ്ങിയിട്ടുണ്ട്.
( ഇതൊക്കെ ഫോട്ടോ കമൻ്റ് ആയി ഇടാൻ ശ്രമിക്കാം.)
10. ഇത്ര ചെറിയ ഡിവൈസിൽ അക്ഷരങ്ങൾ കാണാൻ ബുദ്ധിമുട്ടാവില്ലെ ?
An) ഒരിക്കലുമില്ല Kindle version പുസ്തകങ്ങൾ എല്ലാം തന്നെ അക്ഷരങ്ങളും വരികളുടെ ഇടയിലെ സ്പേയ്സും അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും. പ്രായമായവർക്ക് ഇത് വളരെ ഉപകാരപ്രധമായിരിക്കും.11) Kindle app ഏതു ഡിവൈസിലും ഇൻസ്റ്റോൾ ചെയ്തു ഉപയോഗിക്കാമെന്നിരിക്കെ ഒരു പ്രത്യേക E-Reader വാങ്ങേണ്ടുന്നതിന്റെ ആവശ്യകത എന്താണ്? അതായത് അതിനുള്ള മൂല്യം Kindle Device ന് കല്പിക്കാമോ?
An)1) Kindle app തരുന്നതിനേക്കാൾ നല്ല വായനാസുഖം Divice നൽകും.
2) ബാറ്ററി ഒരു മാസം വരെ ബാക്കപ്പ് കിട്ടും.
3) സൂര്യപ്രകാശത്തിലും വായിക്കാൻ പറ്റുന്ന രീതിയിലാണ് ഡിവൈസിൻ്റെ സ്ക്രീൻ നിർമ്മിച്ചിരിക്കുന്നത്.
4) ഭാരക്കുറവും ഒരു കൈയ്യിൽ പിടിച്ച് വായിക്കാൻ പറ്റുന്നതും വളരെ നേരം വായിച്ചാലും മടുപ്പുളവാക്കുകയില്ല.
5) ഡിവൈസിൽ X-ray പോലുള്ളവ വളരെ ഉപകാരപ്രധമാണ് ഉദാ: 1000 പേജുള്ള ഒരു പുസ്തകത്തിൻ്റെ പ്രധാന പ്പെട്ട ഭാഗങ്ങളിലേക്ക് വായനയ്ക്ക് ശേഷം ഒന്ന് കൂടി പോയി വായിക്കണമെന്ന് തോന്നുമ്പോൾ പോയി വായിക്കാം.
6) ചില പാരഗ്രാഫ് നോട്ട് ആയി സേവ് ചെയ്യാം അല്ലെങ്കിൽ ഹൈലൈറ്റ് ചെയ്യാം ഇതൊക്കെ പിന്നീട് ആവശ്യം വരുമ്പോൾ പെട്ടന്ന് കണ്ടു പിടിക്കാം.
7) Kindle Mobail App ഉം Kindle ലുമായി വലിയ വ്യത്യാസം ഉണ്ട് അത് വായിക്കുന്ന പേജ് തന്നെ ഒരു തവണ രണ്ടിലും ' വായിച്ച് നോക്കിയാൽ മനസ്സിലാവും
അവസാനമായി ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ, നിങ്ങൾ ഒരു Kindle വാങ്ങാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും ഉപയോഗിച്ച് നോക്കാതെ വാങ്ങാൻ മുതിരരുത് DC Books, Eham Digital,Lulu mall,Edu mart കൂടാതെ മറ്റു പല പ്രമുഖ ഷോപ്പിംഗ് മാളുകളിലും Kindle Demoയ്ക്ക് വെച്ചത് കാണും പറ്റിയാൽ അവിടം വരെ പോയി അര മണിക്കൂറെങ്കിലും ഉപയോഗിച്ച് നോക്കിയിട്ട് ഇഷ്ടമായാൽ മാത്രം വാങ്ങുക, വായനയ്ക്ക് അല്ലാതെ പാട്ട് കേൾക്കാനോ ഗെയിം കളിക്കാനോ ഒന്നിനും ഇത് കൊണ്ട് പറ്റുകേല,
കണ്ണും പൂട്ടി വാങ്ങിയവർ പലരും മോശം അഭിപ്രായമാണ് പറയുന്നത് അവർ ഉദ്ദേശിക്കുന്ന രീതിയിലേക്ക് Kindle വളർച്ച പ്രാപിച്ചിട്ടില്ല എന്ന് കൂടി ഈ അവസരത്തിൽ പറഞ്ഞുകൊള്ളുന്നു.
പിന്നെ വേറൊരു കാര്യം പഴയ ഒരു Kindle വാങ്ങുന്നതാവും ആദ്യമായി വാങ്ങുന്ന ആളുകൾക്ക് നല്ലത്, Amazon ൽ തന്നെ റിപ്പയർ ചെയ്ത സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് ഒരു വർഷത്തെ വാറൻ്റിയോട് കൂടെ പലപ്പോഴും കാണാറുണ്ട് പിന്നെ Olx ൽ ₹4000 രൂപ മുതൽ സാധനം കിട്ടാനുണ്ടെന്ന് നോക്കിയപ്പോൾ മനസ്സിലായി.
NB : എൻ്റെ കൈയ്യിലുള്ള Kindle 5 മാസമായി ഞാൻ ഉപയോഗിക്കുന്നു, Olx വഴിയാണ് വാങ്ങിയത് എനിക്ക് വിറ്റകക്ഷി 4 മാസം മാത്രമെ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് പറഞ്ഞത് കണ്ടപ്പോൾ അത്ര പോലും ഉപയോഗിച്ചതായിട്ട് എനിക്ക് തോന്നിയിട്ടില്ല കാരണം ഒരു പോറൽ പോലും ഏൽക്കാതെയാണ് എനിക്ക് കിട്ടിയത്.
#kindle #ereader #amazon #malayalam #technical #readingbook #information
(3-11-2018)
-ജംഷീർ കെ കെ-
ഒരു സുഹൃത്ത് കമൻറായി പറഞ്ഞത് കൂടെ ഉൾപ്പെടുത്തട്ടെ
കഴിഞ്ഞ 3 വർഷങ്ങളായി Kindle ഉപയോഗിക്കുന്ന ഒരാളെന്ന നിലയിൽ ഈ വളരെ നല്ല വിവരണത്തിൽ കുറച്ച് കാര്യങ്ങൾ കൂടി കൂട്ടിച്ചേർത്തു കൊള്ളട്ടെ. ഒരു Amazone Kindle വാങ്ങണമെന്നോ, വാങ്ങാതെ തന്നെ അതുപയോഗിക്കണമെന്നോ താല്പര്യമുള്ളവർക്കുള്ള കുറച്ച് നിർദ്ദേശങ്ങളും ഈ കുറിപ്പിന്റെ അവസാന ഭാഗത്ത് കൊടുത്തിട്ടുണ്ട്.
...................
1: Kindle unlimited membership എടുക്കുകയാണെങ്കിൽ ഒരു വർഷം അൺലിമിറ്റഡ് ലൈബ്രറിയിൽ ലഭ്യമായ ഏത് പുസ്തകം വേണമെങ്കിലും ഫ്രീ ആയി വായിച്ചിട്ട് തിരിയെ നൽകാം. ഒരേ സമയം 10 പുസ്തകങ്ങൾ വരെ കിൻഡിലിൽ സൂക്ഷിക്കാം. ഇംഗ്ലീഷ് പുസ്തകങ്ങൾ കൂടുതൽ വായിക്കുന്നവർക്കാണ് ഈ പ്ളാൻ അനുയോജ്യം. കാരണം ഈ ലൈബ്രറിയിൽ ഏറിയ പങ്കും ഇംഗ്ലീഷ് പുസ്തങ്ങളാണ്. Annual membership charge ഏതാണ്ട് 1800 രൂപ. എത്ര പുസ്തകങ്ങൾ വേണമെങ്കിലും വായിക്കാം. ഒരു വർഷം 60 പുസ്തകങ്ങൾ വായിക്കുന്നയൊരാൾക്ക് പുസ്തകമൊന്നിന് ഏതാണ്ട് 30 രൂപ.
...................
2: ഒരു ചിലവുമില്ലാതെയോ അല്ലെങ്കിൽ വളരെ തുഛമായ വിലയ്ക്കോ നിങ്ങളുടെ സ്വന്തമാക്കാവുന്ന ധാരാളം പുസ്തകങ്ങളും ആമസോൺ കിൻഡിൽ ലൈബ്രറിയിലുണ്ട്. പഴയ പുസ്തകങ്ങളും ക്ളാസിക്കുകളുമാണേറെ. ഈയിടെ ഞാൻ സ്വന്തമാക്കിയ ചില പുസ്തകങ്ങളുടെ വിവരങ്ങൾ കേട്ടാലാരും അത്ഭുതപ്പടും.
Victor Hugo : The collection (All novels)
2800 pages. Price Rs. 0/-
...................
"50 Masterpieces You Have To Read Before You Die"
Books of Charles Dickens, Mark Twain, Kipling, Edgar Wallace, Virginia Woolf and many more.
Pages:12470. Price: Rs. 19/-
...................
Complete works of Dostoevsky.
4200 pages. Price: Rs. 38/-
...................
"Complete works of Leo Tolstoy"
War and Peace - Anna Karenina - The Death of Ivan Ilyich - Resurrection and many more.
2600 pages. Rs. 93/-
...................
കഴിഞ്ഞ 4 വർഷങ്ങളായി വില കൊടുത്തും അല്ലതെയുമായി 500ൽ അധികം പുസ്തകങ്ങൾ സമ്പാദിച്ചതിന് എനിക്ക് ചിലവായത് ഏതാണ്ട് 30000 രൂപ. അതായത് എന്റെ സ്വന്തം ലൈബ്രറിയിലെ ഒരു പുസ്തകത്തിന്റെ ശരാശരി വില 60 രൂപ.
...................
3: ഇപ്പോൾ മലയാളം പുസ്തകങ്ങൾ ആമസോൺ കിൻഡിൽ ലൈബ്രറിയിൽ ഏതാണ്ട് ഒരു 500നകത്തേയുള്ളു. പക്ഷേ അവയുടെ എണ്ണം നാൾക്കുനാൾ കുടി വരികയാണ്.
...................
4. ആമസോൺ കിൻഡിൽ ലൈബ്രറിയിലുള്ള പുസ്തകങ്ങൾ വായിക്കാൻ ഏറ്റവും അനുയോജ്യം Amazon Kindle Device ആണെങ്കിലും ഒരു പൈസാ പോലും ചിലവാക്കാതെ നിങ്ങളുടെ സ്മാർട്ട് ഫോണിൽ google playstoreൽ free ആയിക്കിട്ടുന്ന
Amazon Kindle App Install ചെയ്തും അതൈരു kindle ആയി ഉപയോഗിക്കാം. Screen size ചെറുതായിരിക്കുമെന്നല്ലാതെ ഗണ്യമായ വ്യത്യാസമൊന്നും രണ്ടും തമ്മിലില്ല.
പിന്നെ Amazon Kindle Device തന്നെ വേണമെന്നുണ്ടെങ്കിൽ രാത്രിയിൽ വായിക്കാൻ ബുദ്ധിമുട്ടുള്ള 4700 രൂപാ വിലയുള്ള base modelന് പകരം 8800 രൂപ വിലയുള്ള Kindle paperwhite (7th Generation) ആയിരിക്കും മെച്ചം. നിങ്ങൾ വളരെയധികം പുസ്തകങ്ങൾ വായിക്കുന്ന ഒരാളാണെങ്കിൽ ഈ നവംബർ 14ന് മാർക്കറ്റിൽ വരുന്ന കൂടുതൽ സൗകര്യങ്ങളുള്ള 12900 രൂപാ വിലയുള്ള All New Kindle Paperwhite (10th generation) ആയിരിക്കും മെച്ചം.
...................
ജീവിത സായാഹ്നത്തിലെത്തി നിൽക്കുന്ന, ആൾക്കൂട്ടത്തിനിടയിലും ഏകാന്തതയനുഭവിക്കുന്ന എനിക്ക് ആകെയുള്ള ഒരഭയം എന്റെ കിൻഡിലും ഫെയ്സ്ബുക്കും കുറേ ഗാനങ്ങളുടെ ഒരു ശേഖരവും മാത്രമാണ്. ഇതൊക്കെ കൂടിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഭ്രാന്ത് പിടിച്ചുപോയേനെ.
No comments:
Post a Comment
Note: Only a member of this blog may post a comment.