ആമുഖം
ലോകം അറിവിലൂടെ പുതുചക്രവാളത്തിലേക്ക് അതിവേഗം
മുന്നേറുന്നു. ശസ്ത്രവിജ്ഞാനമേഖലയില് സ്ഫോടനാത്മകമായ മാററമാണ് അനുദിനം
സംഭവിക്കുന്നത്.വിപ്ലവകരമായ ഈ മാററത്തെ നമുക്ക് അനുയേജ്യമായ രീതിയില്
ഉപയേപ്പെടുത്തല് അത്യന്ത്യം അനിവാര്യമായതാണ്. വിദ്യഭ്യസ മേഖലയിലെ നവീന പരഷ്കാരം ശുഭപ്രതീക്ഷയുണ൪ത്തുന്ന
പുതിയ മേഖലയാണ് ശാസ്ത്ര വിജ്ഞാന ശേഖരണത്തിലൂടെ യുവതലമുറ വളരുന്നതേടൊപ്പം
മാനവരാശിയുടെ മുന്നേററമെന്ന ലക്ഷ്യവും നേടണം.
വിദ്യാ൪തി സമൂഹത്തിന് വിവിധ ശാസ്ത്രശാഖകളിലേക്കി- റങിച്ചെല്ലാനുളള കൈത്തിരി
തെളിക്കാ൯ വിവിധ ശാസ്ത്രശാഖക- ള്കൂട്ടിയിണക്കി ഈ പ്രസിദ്ദീകരണം സമ൪പ്പിക്കുന്നു
No comments:
Post a Comment
Note: Only a member of this blog may post a comment.