SSLC/+2/Degree കഴിഞ്ഞ് ഒരു പ്രൊഫഷണല്‍ തൊഴിലധിഷ്ഠിത കോഴ്‌സില്‍ തുടര്‍പഠനം ആഗ്രഹിക്കുന്നവര്‍ക്കും, ITI/Deploma/B-Tech പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍, മറ്റ് മേഖലകളില്‍ തൊഴിലെടുക്കുന്നവര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ക്കായി വ്യത്യസ്ത കോഴ്‌സുകളും, ബാച്ചുകളും ഉണ്ടായിരിക്കുന്നതാണ്. ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും സിവില്‍/കണ്‍സ്ട്രക്ഷന്‍/ആര്‍കിടെക്ച്ചര്‍ മേഖലകളിലെ തൊഴിലവസരങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന കോഴ്‌സില്‍ സിവില്‍ കണ്‍സ്ട്രക്ഷന്‍/Auto Cad/ആര്‍കിടെക്ച്ചര്‍ 3D/Estimation & Cost Management /ലാന്‍ഡ്‌സര്‍വ്വെ/Total Station സര്‍വ്വെ എന്നിവ ഉള്‍പ്പെടുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍.
Shopping Mall കള്‍, തുറമുഖങ്ങള്‍, പാലങ്ങള്‍, ഡാമുകള്‍ എന്നിവ നിര്‍മ്മിക്കുന്ന വന്‍കിട കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ മുതല്‍ വീടുകള്‍, ഫ്‌ളാറ്റുകള്‍, റോഡുകള്‍ എന്നിവ നിര്‍മ്മിക്കുന്ന സാധാരണ കമ്പനികള്‍ക്ക് വരെ സൂപ്പര്‍വൈസര്‍, ആര്‍കിടെക്ച്ചര്‍ ഡ്രാഫ്റ്റ്‌സ്മാന്‍,Project Estimation Manager , Digital Total Station സര്‍വ്വെയര്‍ എന്നീ വിവിധ മേഖലകളില്‍ പ്രൊഫഷനുകളെ ആവശ്യമായി വരുന്നുണ്ട്.
അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ്, സിവില്‍ കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസര്‍, ടോട്ടല്‍സ്റ്റേഷന്‍ സര്‍വ്വെയര്‍, ആര്‍കിടെക്ച്ചര്‍ ഡ്രാഫ്റ്റ്‌സ്മാന്‍, പ്രൊജക്ട് എസ്റ്റിമേഷന്‍ മാനേജര്‍ തുടങ്ങിയ നിരവധി തൊഴിലവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍, റോഡ്-റെയില്‍, കനാല്‍, ഡാം, പവര്‍ കമ്മ്യൂണിക്കേഷന്‍ ലൈന്‍, തുറമുഖം, ബ്രിഡ്ജുകള്‍ എന്നിങ്ങനെ ഏതൊരു കണ്‍സ്ട്രക്ഷന്‍ പ്രൊജക്ടിനും Preliminary Survey , Planning/സ്‌കെച്ച് തയ്യാറാക്കല്‍, പ്രൊജക്ട് എസ്റ്റിമേറ്റ് & കോസ്റ്റ് കാല്‍കുലേഷന്‍, നിര്‍മ്മാണം എന്നീ നാലു ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഈ നാലു ഘട്ടങ്ങളും ഉള്‍പ്പെടുന്ന ഒരു വര്‍ഷത്തെ കോഴ്‌സ് പ്രോഗ്രാമാണ് എന്നതിനാല്‍ തൊഴില്‍ സാധ്യത വളരെ കൂടതുതല്‍ ആണ് എന്ന പ്രത്യേകയും ഈ കോഴ്‌സുകള്‍ക്കുണ്ട്.
താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 8136802304 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
No comments:
Post a Comment
Note: Only a member of this blog may post a comment.