1)ആവശ്യക്കാരുടെ വിവരണം ഒരു സംക്ഷിപ്തമായി മാത്രം കേൾക്കുക.
2)ധാരാളിത്തത്തേയും ആഡംബരത്തേയും നിരുത്സാഹപ്പെടുത്തുക.
3)നിർമ്മാണ സ്ഥലത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുക.
4) മണ്ണ്, ഇന്ധനം, മറ്റു സാമഗ്രികൾ എന്നിവയെക്കുറിച്ച് അറിയുക.
5)നിർമ്മാണ വിദഗ്ദ്ധൻ മേൽ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ബോധവാനായിരിക്കുക.
6)അവശ്യം വേണ്ടി വരുന്നതും വാങ്ങേണ്ടതും എന്നാൽ എളുപ്പം ലഭ്യമാകാവുന്നതുമായ സാമഗ്രികളെക്കുറിച്ച് അറിയാൻ ശ്രമിക്കുക.
7)ഉപയോഗിക്കേണ്ടി വരാവുന്ന ഊർജ്ജത്തെക്കുറിച്ച് ധാരണയുണ്ടാക്കുക.
8)പ്രകൃതി വിഭവങ്ങൾ അമിതമായി ചൂഷണം ചെയ്യാതിരക്കുക.
9)രൂപരേഖയുമായി സത്യസന്ധത പുലർത്തുക.
10)തെറ്റു വന്നാൽ അത് അപ്പപ്പോൾ തന്നെ പരിഹരിക്കുക.
11)പ്രദർശന ത്വരയും സൂത്രപ്പണികളും ഒഴിവാക്കുക.
12)സ്വന്തം മന:സാക്ഷിയോട് പരിപൂർണ്ണമായി കൂറു പുലർത്തുക.
13)മുൻവിധികളെ എപ്പോഴും നിരീക്ഷിക്കുക. അവയെ വിശ്വസിക്കാതിരിക്കുക.
14)സ്വന്തം ശക്തിയിലും കഴിവിലും ആത്മവിശ്വാസം ഉണ്ടായിരിക്കുക.
15)ലാളിത്യം ജീവിത ശൈലിയാക്കുക.
16)മനോധർമ്മം എപ്പോഴും ഉപയോഗിക്കുക.
17)ആവശ്യമില്ലാത്ത യാതൊന്നും നിർമ്മിക്കരുത്.
18)ജോലിക്കാരെ എപ്പോഴും സുസജ്ജരാക്കി നിർത്തുക.
ചരിത്രം രാജാക്കന്മാരുടെയും യുദ്ധം ചെയതവരുടെയും മാത്രം കഥയല്ല . സ്നേഹിച്ചവരുടെയും കൂടിയാണ് (മാധവികുട്ടി)
Sunday, June 12, 2016
ഒരു Civil Engineer എന്ന നിലക്ക് നിർമ്മാണ കലയിൽ നമ്മൾ സ്വീകരിച്ചിരിക്കേണ്ട തത്ത്വങ്ങൾ
Subscribe to:
Post Comments (Atom)
What is a Kindle ? എന്താണ് കിൻ്റിൽ ?
Kindle നെപ്പറ്റി അറിയാവുന്ന കുറച്ച് കാര്യങ്ങൾ പറയാമെന്ന് കരുതി അക്കെങ്കിലും ഉപകാരപ്പെട്ടാൽ അത്രയും നല്ലത്, എനി ഞാൻ പറഞ്ഞതിൽ എന്തെങ്കിലു...

-
ആമുഖം ------ ബ്രഹ്മാവില്‍ നിന്നും ഉത്ഭവിച്ചു എന്ന് പറയുന്ന 4 വേദങ്ങളില്‍ അഥര്വല വേദത്തിലെ സ്ഥാപത്യ വേദത്തിലാണ് വാസ്തു വിദ്യയെ കുറിച്ച് പ്ര...
-
ഡയറി എഴുത്ത് പോലൊരു നിത്യകർമ്മം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് പതിനൊന്ന് വർഷമായി 2007 ലാണ് ആദ്യമായിട്ട് ഡയറി പൈസ കൊടുത്ത് വാങ്ങിയതും എഴു...
-
സുഗന്ധി എന്ന ആണ്ടാൾ ദേവനായകി ലൈബ്രറിയിലെ ചേച്ചിയുടെ സെലക്ഷനായിരുന്നു സുഗന്ധി, ഞാൻ പൗലോ കൊയ്ലോയുടെ "ഇലവൻ മിനിറ്റ്സ്" തപ്പിപ്പി...
No comments:
Post a Comment
Note: Only a member of this blog may post a comment.